സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ശൈത്യസൂചികയിലേക്ക് ഞായറാഴ്ച ചിക്കാഗോ താപനില താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താപനില മൈനസ് 20 ലേയ്ക്ക് താഴുമെന്നാണ് സൂചന.
ചിക്കാഗോ: ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യത്തിലേയ്ക്ക് ചിക്കാഗോ നീങ്ങുന്നതായി കാലാവസ്ഥാ മുന്നറിയിപ്പ്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ശൈത്യസൂചികയിലേക്ക് ഞായറാഴ്ച ചിക്കാഗോ താപനില താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താപനില മൈനസ് 20 ലേയ്ക്ക് താഴുമെന്നാണ് സൂചന.
ഞായറാഴ്ച കൂടിയ താപനില 29 ആയിരിക്കും. മാത്രമല്ല അന്ന് 6 മുതല്‍ 9 ഇഞ്ച് വരെ കനത്തില്‍ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ കഴിഞ്ഞ ദിവസം താപനില 18 ഡിഗ്രിയായിരുന്നു. അന്തരീക്ഷ ഈര്‍പ്പം 51 % വുമാണ്. ഞായറാഴ്ച വരെ അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നു തന്നെ നില്‍ക്കാനാണ് സാധ്യത.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I’ll immediately seize your rss as I can not to find your e-mail subscription hyperlink or
e-newsletter service. Do you’ve any? Kindly let me understand in order that I may subscribe.
Thanks.
Hello there! This post could not be written any better!
Reading this post reminds me of my old room mate!
He always kept chatting about this. I will forward this write-up to him.
Fairly certain he will have a good read. Thank you
for sharing!
Good article! We are linking to this great content
on our website. Keep up the good writing.
What’s up, just wanted to tell you, I loved this post. It was funny.
Keep on posting!
Howdy! I’m at work surfing around your blog from my new
iphone 3gs! Just wanted to say I love reading
your blog and look forward to all your posts! Carry
on the fantastic work!