Currency

റിമോട്ട് കണ്‍ട്രോള്‍ കാമറ വിമാനങ്ങള്‍ പറത്തിയാല്‍ കുവൈത്തില്‍ മൂന്നു വര്‍ഷം തടവ്

സ്വന്തം ലേഖകന്‍Thursday, December 1, 2016 12:57 pm

കുവൈത്ത് സിറ്റി: കാമറ ഘടിപ്പിച്ച റിമോട്ട് കണ്‍ട്രോള്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനു കുവൈത്ത് നിയന്ത്രണമേര്‍പ്പെടുത്തി. വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തുന്നത് കുറ്റകരമാണെന്ന് കാണിച്ചു ആഭ്യന്തരമന്ത്രാലയം പ്രത്യേക ഉത്തരവ് ഇറക്കി.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കു മൂന്ന് വര്‍ഷം തടവും 3000 ദീനാര്‍ പിഴയുമാണ് ശിക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x