Currency

ഓസ്ട്രിയയിൽ അഭയാർത്ഥികൾക്കെതിരായ പരാതികളിൽ വൻവർധന

സ്വന്തം ലേഖകൻWednesday, November 23, 2016 5:13 pm

അഫ്ഘാൻ, അൽജീരിയ, മൊറോക്കോ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നും രാജ്യത്തേക്ക് അഭയാർത്ഥികളായി വന്നവർക്കെതിരെയാണ് കൂടുതൽ ക്രിമിനൽ പരാതികൾ ഉയർന്നിരിക്കുന്നത്.

വിയന്ന: ഓസ്ട്രിയയിൽ അഭയാർത്ഥികൾക്കെതിരായ പരാതികളിൽ വൻവർധന ഉണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ. അഫ്ഘാൻ, അൽജീരിയ, മൊറോക്കോ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നും രാജ്യത്തേക്ക് അഭയാർത്ഥികളായി വന്നവർക്കെതിരെയാണ് കൂടുതൽ ക്രിമിനൽ പരാതികൾ ഉയർന്നിരിക്കുന്നത്.

വിയന്നയിൽ മാത്രം  കഴിഞ്ഞ വർഷം  730 പരാതികളാണ് അഫ്ഘാൻ അഭയാർത്ഥികൾക്കെതിരെ ഉണ്ടായത്. ഈ വർഷം ജനുവരി മുതൽ ആഗസ്റ്റ് വരെ അത് 960 കേസായി വർധിച്ചിട്ടുണ്ട്. അൽജീരിയയിൽ നിന്നും വന്നവർക്കെതിരെയുള്ള കേസുകളുടെ എണ്ണം 1,229-ൽ നിന്നും 1,353 ആയും ഉയർന്നു. നൈജീരിയയിൽ നിന്നുള്ളവർക്കെതിരായ കേസ് 1,168ൽ നിന്നും 1,280 ആയും വർധിച്ചു.

 2015 മുതൽ ഇതുവരെ അഭയാർത്ഥികൾക്കെതിരായ പരാതികൾ 38.8 ശതമാനം വർധിച്ചു. വിയന്നയിൽ അഭയാർത്ഥികളായി എത്തുന്നവരുടെ എണ്ണത്തിലും സമീപകാലത്ത് വർധനയുണ്ടായിട്ടുണ്ട്. 2016 ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 2,176 അഫ്ഘാൻകാരും, 443 നൈജീരിയക്കാരും 64 അൽജീരിയൻകാരും വിയന്നയിൽ അഭയാർത്ഥികളായി എത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

17 thoughts on “ഓസ്ട്രിയയിൽ അഭയാർത്ഥികൾക്കെതിരായ പരാതികളിൽ വൻവർധന”

  1. It’s really a great and helpful piece of information. I’m happy
    that you just shared this useful info with us.

    Please stay us up to date like this. Thank you for sharing.

  2. I needed to thank you for this great read!! I absolutely enjoyed every bit of it.
    I have you saved as a favorite to look at new stuff you post…

  3. Gail says:

    Hey there would you mind sharing which blog platform you’re
    working with? I’m going to start my own blog in the near future
    but I’m having a hard time making a decision between BlogEngine/Wordpress/B2evolution and Drupal.
    The reason I ask is because your layout seems different then most blogs and I’m looking
    for something unique. P.S Apologies for getting off-topic but I had to ask!

Comments are closed.

Top
x