ജനുവരിയില്‍ പ്രഖ്യാപിച്ച നിയമം ഇപ്പോഴാണ് പ്രാബല്യത്തില്‍ വന്നതെന്ന് ആര്‍ഒപി വ്യക്തമാക്കി. 400 റിയാല്‍ ആണ് നിരക്ക്. കിലോമീറ്ററിന് അനുസരിച്ച് നിരക്കില്‍ വ്യതിയാനം വരില്ല.
മസ്‌കത്ത്: റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) ആംബുലന്‍സ് ഉപയോഗിക്കുന്നവരില്‍ നിന്ന് ഇനി മുതല്‍ ഫീസ് ഈടാക്കും. ജനുവരിയില്‍ പ്രഖ്യാപിച്ച നിയമം ഇപ്പോഴാണ് പ്രാബല്യത്തില്‍ വന്നതെന്ന് ആര്‍ഒപി വ്യക്തമാക്കി. 400 റിയാല്‍ ആണ് നിരക്ക്. കിലോമീറ്ററിന് അനുസരിച്ച് നിരക്കില്‍ വ്യതിയാനം വരില്ല.
അറബ് രാഷ്ട്രങ്ങളിലെ ഏകീകൃത ഇന്‍ഷ്വറന്‍സ് പോളിസിയുടെ ഭാഗമായാണ് നിയമം ഒമാനും കൊണ്ടുവന്നത്. സെന്‍ട്രല്‍ മാര്‍ക്കറ്റ് അഥോറിറ്റിയാണ് ഏകീകൃത ഇന്‍ഷ്വറന്‍സ് പോളിസി പ്രഖ്യാപിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
We absolutely love your blog and find a lot of your post’s to be precisely what I’m looking for.
can you offer guest writers to write content in your case?
I wouldn’t mind creating a post or elaborating on a number of the subjects you write about
here. Again, awesome weblog!
Why visitors still use to read news papers when in this technological
globe everything is presented on net?