Currency

സൗദിയില്‍ മൂല്യവര്‍ധിത നികുതി ആതുരസേവന രംഗത്തും ബാധകം

സ്വന്തം ലേഖകന്‍Monday, December 11, 2017 12:17 pm

റിയാദ്: സൗദിയില്‍ വരുന്ന മൂല്യവര്‍ധിത നികുതി ആതുരസേവനത്തിന് ബാധകമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സ് വ്യക്തമാക്കി. ജനുവരി മുതലാണ് സൗദിയില്‍ മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വരുന്നത്.

എന്നാല്‍ ചില മരുന്നുകളും വൈദ്യോപകരണങ്ങളും വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭിന്ന ശേഷിക്കാര്‍ക്ക് ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍ക്ക് വാറ്റില്‍ ഇളവ് ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x