Currency

വിദേശ രാജ്യങ്ങളില്‍ ലൈസന്‍സുള്ള വനിതകള്‍ക്കും സൗദി ലൈസന്‍സ്

സ്വന്തം ലേഖകന്‍Thursday, June 7, 2018 11:07 am

റിയാദ്: സൗദിയില്‍ വനിതകളുടെ ഡ്രൈവിങിന് മുന്നോടിയായി കൂടുതല്‍ ലൈസന്‍സുകള്‍ അനുവദിച്ചു തുടങ്ങി. വിദേശ രാജ്യങ്ങളില്‍ ലൈസന്‍സുള്ളവര്‍ക്കാണിപ്പോള്‍ ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നത്. ഇവര്‍ക്കും ഡ്രൈവിങ് ടെസ്റ്റ് നിര്‍ബന്ധമാണ്.

ടെസ്റ്റില്‍ പരാജയപ്പെവര്‍ക്ക് വീണ്ടും നിബന്ധനകളോടെ അവസരമുണ്ട്. പുതിയ ലൈസന്‍സുകളോടെ സൗദിയിലെ ഗതാഗത ചിത്രം ചെറുതായെങ്കിലും മാറും. ഈ മാസം 24ന് സ്ത്രീകള്‍ക്ക് വാഹനം നിരത്തിലിറക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x