
റിയാദ്: സൗദിയില്‍ ഇ-സിഗരറ്റിനു 100 ശതമാനവും ശീതളപാനീയങ്ങള്‍ക്ക് 50 ശതമാനവും പ്രത്യേക നികുതി ചുമത്തി. പൊതുജനാരോഗ്യത്തിന് ഹാനികരമായ ഉല്‍പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു നികുതി വര്‍ധിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ സിഗരറ്റ് പുകയില ഉല്‍പന്നങ്ങള്‍ക്ക് 100%, ഊര്‍ജദായക പാനീയങ്ങള്‍ക്ക് 50% നികുതി ഈടാക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.