
റിയാദ്: വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നവര്‍ക്ക് സൗദിയില്‍ കടുത്ത ശിക്ഷ. നിയമലംഘകര്‍ക്ക് ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയുമാണ് സൈബര്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. നിയമം ലംഘിച്ച് വെബ്സൈറ്റിലും കംപ്യൂട്ടര്‍ സിസ്റ്റത്തിലും പ്രവേശിക്കുക, ഉള്ളടക്കത്തിലും രൂപകല്പനയിലും ഭേദഗതി വരുത്തുക, വിവരങ്ങള്‍ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരെയാണ് നടപടിയെന്ന് പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.