
റിയാദ്: വിദേശത്തു നിന്നു സൗദിയിലേക്കു മരുന്നുകൊണ്ടുവരാന്‍ ഡോക്ടറുടെ ഒപ്പും സീലുമുള്ള കുറിപ്പടി വേണമെന്ന നിബന്ധന കര്‍ശനമാക്കുന്നു. വിമാനത്താവളം ഉള്‍പ്പെടെ അതിര്‍ത്തി കവാടങ്ങളില്‍ മരുന്നിന്റെ കുറിപ്പടി കാണിക്കേണ്ടിവരും. ഇറക്കുമതിക്കു നിയന്ത്രണമുള്ളവയുടെ വിഭാഗത്തിലാണ് മരുന്നുകള്‍ ഉള്‍പ്പെടുക. നിയമം നിലവിലുണ്ടെങ്കിലും കര്‍ശനമായിരുന്നില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.