
അബുദാബി: പെയ്ഡ് പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യപ്രദമായ സംവിധാനവുമായി അധികൃതര്‍. മൊബൈല്‍ പേയ്‌മെന്റ് മെതേഡിലൂടെ പുതുക്കിയ രീതിയിലുള്ള എസ്എംഎസ് സൗകര്യമാണ് അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ ഇതിനായി ഒരുക്കിയിരിക്കുന്നത്.
ഈ സൗകര്യം ഉപയോഗിക്കുന്നതിനായി 3009 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല്‍ മതിയാകും. ജനുവരി 28 മുതല്‍ ഈ സേവനം ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.