ഇന്ത്യൻ മൺസൂൺ മേഖലയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി താപനില കുറയുമെന്നാണു വിലയിരുത്തൽ
കുവൈറ്റ് സിറ്റി: വരുന്ന ദിവസങ്ങളിൽ കുവൈറ്റിലെ അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകുമെന്നു കരുതുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ത്യൻ മൺസൂൺ മേഖലയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി താപനില കുറയുമെന്നാണു വിലയിരുത്തൽ. ചിലയിടങ്ങളിൽ മൂടൽമഞ്ഞുണ്ടാകാനും സാധ്യതയുണ്ട്.
അതേസമയം പകൽ നേരങ്ങളിൽ 43-മുതൽ 45 ഡിഗ്രി സെൻഷ്യസ് വരെ ചൂട് അനുഭവപ്പെടുമെന്നാണു കരുതുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.