
അബുദാബി: ആരോഗ്യകരമായ ജീവിതത്തിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന പന്ത്രണ്ടാമത് കൂട്ട നടത്തം 16ന് നടക്കും. യാസ് മറീന സര്‍ക്യൂട്ടില്‍ നിന്നാണ് കൂട്ട നടത്തം ആരംഭിക്കുന്നത്. അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ആരോഗ്യവിഭാഗത്തിന്റെയും സഹകരണത്തോടെ നടക്കുന്ന പരിപാടിയില്‍ ഇരുപതിനായിരത്തിലേറെ പേര്‍ പങ്കെടുക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.