Currency

സൗദിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

സ്വന്തം ലേഖകന്‍Saturday, February 9, 2019 12:56 pm

റിയാദ്: സൗദിയിലെ ദമ്മാം അല്‍ഹസ്സയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലായളികള്‍ മരിച്ചു. മൂവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍, പാലക്കാട് സ്വദേശി ഫിറോസ് എന്നിവരാണ് മരിച്ചത്. മൂന്നാമത്തെ ആളുടെ വിവരങ്ങള്‍ അറിവായിട്ടില്ല. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രൈയിലറുമായി കൂട്ടിയിടിച്ചാണ് അപകടം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x