2017 ആരംഭിച്ചതിനുശേഷം ചിക്കാഗോ സിറ്റിയില്‍ മാത്രം 42 കൊലപാതകങ്ങളും 228 വെടിവയ്പു സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ചിക്കാഗോ: ര്‍ധിച്ചുവരുന്ന കൊലപാതകങ്ങളും അക്രമ സംഭവങ്ങളും അമര്‍ച്ച ചെയ്യുന്നതിന് ആവശ്യമെങ്കില്‍ ഫെഡറല്‍ ലൊ എന്‍ഫോഴ്സ്മെന്‍റിന് ചിക്കാഗോയിലേക്ക് അയക്കുമെന്ന് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്.
2017 ആരംഭിച്ചതിനുശേഷം ചിക്കാഗോ സിറ്റിയില്‍ മാത്രം 42 കൊലപാതകങ്ങളും 228 വെടിവയ്പു സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
മേയര്‍ റഹം ഇമ്മാനുവല്‍ തനിക്കെതിരെ തുടര്‍ച്ചയായ ആരോപണം ഉന്നയിക്കുന്നതിനുപകരം സ്വന്തം സിറ്റിയില്‍ നടക്കുന്ന അക്രമങ്ങളെ അമര്‍ച്ച ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.