
അബുദാബി: യുഎഇയില്‍ 2019-20 വര്‍ഷങ്ങളിലേക്കുള്ള അവധി ദിനങ്ങളുടെ പുതിയ പട്ടികയ്ക്ക് അംഗീകാരം. വ്യാഴാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് രാജ്യത്തെ പൊതു- സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ അവധി ദിനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. പുതിയ തീരുമാനപ്രകാരം 2019ലെ അവധി ദിനങ്ങള്‍
നബി ദിനം- നവംബര്‍ 9
സ്മരണ ദിനം- ഡിസംബര്‍ 1
യുഎഇ ദേശീയ ദിനം- ഡിസംബര്‍ 2, 3
2020ലെ അവധി ദിനങ്ങള്‍ ഇവയാണ്.
പുതുവര്‍ഷം- ജനുവരി 1
ചെറിയ പെരുന്നാള്‍- റമദാന് 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ
അറഫാ ദിനം- ദുല്‍ഹജ്ജ് 9
ബലി പെരുന്നാള്‍- ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ
ഹിജ്റ പുതുവര്‍ഷാരംഭം- ഓഗസ്റ്റ് 23
നബിദിനം- ഒക്ടോബര്‍ 29
സ്മരണ ദിനം- ഡിസംബര്‍ 1
ദേശീയ ദിനം- ഡിസംബര്‍ 2, 3 വരെ
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.