യുഎഇയില്‍ ആരാധനാലയങ്ങള്‍ അടച്ചിടുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടി
സ്വന്തം ലേഖകന്‍Friday, April 10, 2020 10:45 am
അബൂദബി: യുഎഇയില്‍ മസ്ജിദുകളും മറ്റ് ആരാധാനാലയങ്ങളും അടച്ചിടാനുള്ള തീരുമാനം അനിശ്ചിതകാലത്തേക്ക് നീട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ആരാധനാലയങ്ങള്‍ പ്രാര്‍ത്ഥനക്കായി തുറക്കേണ്ടതില്ലെന്ന് മതകാര്യവകുപ്പും, ദേശീയ ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
Share with Friends
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.