Currency

എച്ച്1ബി വിസ അപേക്ഷ: 15 കമ്പനികൾക്കു യുഎസ് വിലക്കേർപ്പെടുത്തി

സ്വന്തം ലേഖകൻSunday, February 11, 2018 11:40 am
H-1B-visas

എച്ച്1ബി വിസയ്ക്കു അപേക്ഷ നൽകുന്നതിൽ നിന്നും 15 കമ്പനികൾക്കു യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ലേബർ വിലക്കേർപ്പെടുത്തി. തൊഴിലാളി വിരുദ്ധ നയങ്ങളുടെ പേരിലാണു ഈ കമ്പനികൾക്കു വിലക്ക് ഏർപ്പെടുത്തുന്നതെന്നു അധികൃതർ അറിയിച്ചു. കമ്പനികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

വിലക്കേർപ്പെടുത്തിയ കമ്പനികളുടെ പട്ടിക:

  • Ajel Technologies and Srinivas Arikatla of South Plainfield, NJ
  • Amica Technology Solutions of Kent, WA
  • Clinron of Chicago, IL
  • Delta Search Labs of Cambridge, MA
  • Foscam Digital of Houston, TX
  • G Healthcare of San Jose, CA
  • Incoln Corporation of Sunnyvale, CA
  • Macro Networks Corporation of Newark, CA
  • Md2 Systems of Allen, VA
  • Niche Software Solutions of Houston, TX
  • Northern California Universal Enterprise Corporation and Joe Wu of San Jose, CA
  • NYC Healthcare Staffing of New York, NY
  • Riedstra Dairy of Mendon, MI
  • Techwire Solutions of Jersey City, NJ
  • Telava Networks of San Francisco, CA

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x