Currency

യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടി

സ്വന്തം ലേഖകന്‍Thursday, December 15, 2016 11:18 am

വാഷിങ്ടണ്‍: യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടി. 0.25 ബേസിസ് പോയിന്റ് വര്‍ധനവാണ് വരുത്തിയത്. സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ ട്രംപ് സര്‍ക്കാര്‍ 2017 ല്‍ വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായാണ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. 2008 ലെ മാന്ദ്യത്തിനുശേഷം ഇത് രണ്ടാം തവണയാണ് യു.എസില്‍ പലിശ നിരക്ക് കൂട്ടുന്നത്.

പണപ്പെരുപ്പം ജോബ് ഡാറ്റ എന്നിവ പരിഗണിച്ചാണ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതെന്ന് രണ്ട് ദിവസം നീണ്ട യോഗത്തിനുശേഷം ഫെഡ് റിസര്‍വ് സമിതി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് മാസങ്ങളായി തൊഴിലില്ലായ്മ നിരക്ക് കാര്യമായി കുറഞ്ഞതായി സമിതി വിലയിരുത്തി. നിരക്ക് ഉയര്‍ത്തിയത് ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളെ കാര്യമായി ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

12 thoughts on “യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടി”

  1. Outstanding post however I was wondering if you could write a litte more on this topic?
    I’d be very thankful if you could elaborate a little bit more.

    Many thanks!

  2. Every weekend i used to visit this web site, for the reason that i want enjoyment,
    since this this web site conations really good funny stuff
    too.

  3. Modesto says:

    My brother recommended I may like this web site.
    He used to be entirely right. This put up truly made my day.

    You cann’t believe simply how much time I had spent for
    this info! Thank you!

Comments are closed.

Top
x