സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ നിര്‍മാണമേഖലയിലെ വളര്‍ച്ചയ്ക്ക് പ്രേരകമാകും. സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവത്കരണമെന്ന സര്‍ക്കാരിന്റെ പ്രധാനലക്ഷ്യത്തിലേക്കുള്ള പ്രേരകശക്തിയായി ലോകകപ്പ് വികസന പ്രവര്‍ത്തനങ്ങളും നിക്ഷേപവും മാറുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ദോഹ: 2022 ഫിഫാ ലോകകപ്പിനായി നടത്തുന്ന നിക്ഷേപങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുമെന്ന് ബി.എം.ഐ. റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. എണ്ണവില ഇടിവിലും 2016-18 കാലയളവില്‍ സാമ്പത്തികപ്രതിസന്ധിയെ അതിജീവിക്കാന്‍ ഖത്തറിനാകും. ഖത്തറിന്റെ യഥാര്‍ഥ ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് 2016ലെ 2.7 ശതമാനത്തില്‍ നിന്നും 2017ല്‍ 3.3 ശതമാനമായും 2018ല്‍ 3.7 ശതമാനമായും വര്‍ധിക്കുമെന്നും ബി.എം.ഐ. വിലയിരുത്തുന്നു. സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ നിര്‍മാണമേഖലയിലെ വളര്‍ച്ചയ്ക്ക് പ്രേരകമാകും. സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവത്കരണമെന്ന സര്‍ക്കാരിന്റെ പ്രധാനലക്ഷ്യത്തിലേക്കുള്ള പ്രേരകശക്തിയായി ലോകകപ്പ് വികസന പ്രവര്‍ത്തനങ്ങളും നിക്ഷേപവും മാറുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മാണം, മികച്ച ഗതാഗതത്തിനായുള്ള അടിസ്ഥാന സൗകര്യപദ്ധതികള്‍, അത്യാധുനിക ആഡംബര സൗകര്യങ്ങളോടുള്ള വ്യാപാര, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവയുടെ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. നിരവധി സാംസ്‌കാരിക, വിനോദ നഗരികളുടേയും നിര്‍മാണം ഉടന്‍ തുടങ്ങും. ദോഹ മെട്രോയുടെ പ്രവര്‍ത്തനങ്ങളും അമ്പത് ശതമാനത്തിലധികം പൂര്‍ത്തിയായിക്കഴിഞ്ഞു. 2017 ഓടെ ദോഹ മെട്രോയിലെ പ്രധാനപ്പെട്ട ഗോള്‍ഡ് ലൈന്‍ 2019ലും ഗ്രീന്‍ലൈന്‍ 2018ലും റെഡ് ലൈന്‍ നോര്‍ത്ത് 2017ലും പൂര്‍ത്തിയാകും.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിപുലീകരണത്തിനുള്ള വികസന പദ്ധതി ആസൂത്രണഘട്ടത്തിലാണ്. 1600 കോടി ഡോളര്‍ ചെലവിട്ടാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. 550 കോടി ഡോളറിന്റെ മുഷെരിബ് ഡൗണ്‍ടൗണ്‍, 170 കോടി ഡോളറിന്റെ ദോഹ ഫെസ്റ്റിവല്‍ സിറ്റി, 150 കോടി ഡോളറിന്റെ മാള്‍ ഓഫ് ഖത്തര്‍, 80 കോടി ഡോളറിന്റെ അല്‍ഖോര്‍ അല്‍ ബയ്ത്ത് സ്റ്റേഡിയം എന്നിവയാണ് നിര്‍മാണത്തിലിരിക്കുന്ന പ്രധാനപദ്ധതികളാണ്. കായികരംഗത്ത് രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് 83 വാണിജ്യ, നിക്ഷേപ അവസരങ്ങളുണ്ടെന്ന് അടുത്തിടെ സാമ്പത്തിക വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ കായികമേഖലയ്ക്ക് അടുത്ത ഏഴ് വര്‍ഷത്തേക്ക് 7200 കോടി റിയാലിന്റെ നിക്ഷേപം അനിവാര്യമാണെന്നും മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
My brother suggested I would possibly like this website. He was
once totally right. This post actually made my day. You cann’t believe simply how so much time I had spent
for this information! Thank you!
whoah this weblog is fantastic i love studying your posts.
Keep up the great work! You recognize, a lot of persons are hunting around for this info, you can aid them greatly.
Thanks for sharing your thoughts about water car. Regards
After I initially commented I seem to have clicked on the -Notify
me when new comments are added- checkbox and now whenever a comment is added I receive 4 emails with the same comment.
There has to be an easy method you can remove me from
that service? Thanks a lot!
Fantastic goods from you, man. I’ve understand your stuff previous to and you are just
extremely wonderful. I actually like what you’ve acquired here, certainly like what you’re stating and the way in which you
say it. You make it entertaining and you still care for to keep it sensible.
I cant wait to read far more from you. This is
really a terrific site.