
മനാമ: കോവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച ബഹ്റൈന്‍ ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം. രോഗവ്യാപനം തടയുന്നതില്‍ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചതെന്ന് സംഘടനയുടെ ഡയറക്ടര്‍ ടെഡ്രോസ് അഡ്നോം പറഞ്ഞു.
അതിവേഗം ചികിത്സ ലഭ്യമാക്കുകയും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ബഹ്റൈന്‍ നടത്തുന്ന ഗവേഷണങ്ങളും മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.