Currency

വോയ്‌സ് ഓഫ് വിയന്നയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു

Monday, June 27, 2016 9:50 pm

ഇന്ത്യയുടെ അറുപത്തൊൻപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിനോടനുബന്ധിച്ച് ഓഗസ്റ്റ് 15ന് ഏകദിന ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. വോയ്‌സ് ഓഫ് വിയന്നയുടെ നേതൃത്വത്തിൽ വിയന്നയിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയാണ് മത്സരം നടക്കുന്നത്. കോര്‍നോയ്ബുര്‍ഗിലുള്ള സെബാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണു മത്സരങ്ങള്‍.

വിയന്ന: ഇന്ത്യയുടെ അറുപത്തൊൻപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിനോടനുബന്ധിച്ച് ഓഗസ്റ്റ് 15ന് ഏകദിന ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. വോയ്‌സ് ഓഫ് വിയന്നയുടെ നേതൃത്വത്തിൽ വിയന്നയിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയാണ് മത്സരം നടക്കുന്നത്. കോര്‍നോയ്ബുര്‍ഗിലുള്ള സെബാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണു മത്സരങ്ങള്‍.

രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന മത്സരങ്ങളില്‍ ആറു ടീമുകള്‍ പങ്കെടുക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയിലാണ് മത്സരങ്ങള്‍. വിജയിക്കുന്ന ടീമിന് എവര്‍ റോളിംഗ് ട്രോഫി സമ്മാനമായി ലഭിക്കും. കൂടാതെ മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍, മാന്‍ ഓഫ് ദി മാച്ച് വിഭാഗത്തിലും സമ്മാനങ്ങളുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

6 thoughts on “വോയ്‌സ് ഓഫ് വിയന്നയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു”

  1. Piece of writing writing is also a excitement, if you be familiar with after that you can write if not it is complex to write.

  2. I am no longer sure the place you are getting your information, however
    good topic. I must spend some time studying much
    more or understanding more. Thanks for excellent info I was on the lookout for this info for my mission.

  3. Hi! I know this is kinda off topic however I’d
    figured I’d ask. Would you be interested in trading links or maybe guest
    authoring a blog post or vice-versa? My website covers a lot of the same subjects as yours and I believe we could greatly benefit from each other.
    If you’re interested feel free to send me an email.

    I look forward to hearing from you! Awesome blog by the
    way!

  4. It is in point of fact a nice and helpful piece of info.
    I am happy that you just shared this useful info with us. Please stay us
    up to date like this. Thanks for sharing.

  5. I do not know if it’s just me or if perhaps everybody else encountering issues with your site.
    It appears like some of the text on your content are running off the screen. Can somebody else please provide feedback and let me know
    if this is happening to them too? This could be a problem with my browser because I’ve had this happen previously.
    Thank you

Comments are closed.

Resident Editor, TORONTO
Litto C ThampanResident Editor, TORONTO

കനേഡിയൻ മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം litto@garshom.com

Top
x