കോണ്‍ഗ്രസ് നേതാവും നിലവിലെ പ്രസിഡന്റുമായ അഡ്വ. വൈ.എ റഹീം നേതൃത്വം നല്കുന്ന പാനലും എന്‍.ആര്.ഐ ഫ്രണ്ട്സ് ഫോറം നേതാവ് ഷിബുരാജ് നയിക്കുന്ന മുന്നണിയുമാണ് പ്രധാന എതിരാളികള്‍.
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. കോണ്‍ഗ്രസ് നേതാവും നിലവിലെ പ്രസിഡന്റുമായ അഡ്വ. വൈ.എ റഹീം നേതൃത്വം നല്കുന്ന പാനലും എന്‍.ആര്.ഐ ഫ്രണ്ട്സ് ഫോറം നേതാവ് ഷിബുരാജ് നയിക്കുന്ന മുന്നണിയുമാണ് പ്രധാന എതിരാളികള്‍. ഇരുവരും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു വിഭാഗവും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കത്തിലാണ്.
ഭരണ സമിതി നടപ്പാക്കിയ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് റഹീം പക്ഷം വോട്ട് പിടിക്കുന്നത്. എന്നാല്‍ അസോസിയേഷന്റെ ചുവടെയുള്ള സ്കൂളിന്റെ പുതിയ കെട്ടിടം പണിതീരും മുമ്പെ, കേരള മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനുള്ള തീരുമാനത്തെ എതിര് വിഭാഗം വിമര്‍ശിച്ചു. ജനുവരിയില്‍ കുട്ടികളുടെ അഡ്മിഷന് അവതാളത്തിലാകാതിരിക്കാനാണ് ഈ നീക്കമെന്ന് റഹീം വിഭാഗം വ്യക്തമാക്കുന്നു.
ഇരുപക്ഷവും ഒരേ വേദിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്താണ് തങ്ങളുടെ വാദമുഖങ്ങള്‍ നിരത്തിയത്. വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. രാത്രി തന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I do consider all the ideas you have offered to your post.
They are really convincing and will certainly work.
Still, the posts are very short for beginners.
Could you please extend them a bit from subsequent time?
Thanks for the post.
Hello are using WordPress for your blog platform? I’m new to the blog
world but I’m trying to get started and set up my own. Do you need any coding knowledge to make your own blog?
Any help would be greatly appreciated!