നാല്‍പ്പത് വയസില്‍ താഴെയുളള സംരംഭകരുടെ പട്ടികയിൽ വിവേക് രാമസ്വാമി എന്ന ബയോടെക് സംരംഭകനാണ് പ്രഥമ ഇന്ത്യാക്കാരന്‍. 24മതാണ് സ്ഥാനം. സിലിക്കൺ വാലിയിലെ അപൂർവ്വ മേത്തയാണ് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റൊരു ഇന്ത്യക്കാരൻ.
ചിക്കാഗോ: യു.എസ്.എയിലെ അതിസമ്പന്നരായ യുവസംരംഭകരുടെ പട്ടികയിൽ രണ്ട് ഇന്ത്യക്കാരും. ഫോബ്സ് മാസിക പുറത്തിറക്കിയ നാല്‍പ്പത് വയസില്‍ താഴെയുളള സംരംഭകരുടെ പട്ടികയിൽ വിവേക് രാമസ്വാമി എന്ന ബയോടെക് സംരംഭകനാണ് പ്രഥമ ഇന്ത്യാക്കാരന്‍. 24മതാണ് സ്ഥാനം. സിലിക്കൺ വാലിയിലെ അപൂർവ്വ മേത്തയാണ് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റൊരു ഇന്ത്യക്കാരൻ.
600 മില്യന്‍ ഡോളറാണ് വിവേക് രാമസ്വാമിയുടെ സമ്പത്ത്. 360 മില്യന്‍ ഡോളറുമായി അപൂര്‍വ്വ മേത്ത മുപ്പത്തിയൊന്നാം സ്ഥാനത്തും നിൽക്കുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും യേല്‍ സ്കൂള്‍ ഓഫ് മാനേജ്മെന്റിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാമസ്വാമി എന്ന മുപ്പത്തിയൊന്നുകാരന്‍ മരുന്ന് നിര്‍മാണത്തിലൂടെയാണ് യുവ സംരംഭകരുടെ പട്ടികയിൽ ഇടം നേടിയത്.
ഇന്ത്യയില്‍ ജനിച്ച മേത്ത 2000ല്‍ കാനഡയിലേക്ക് കുടിയേറി. വാട്ടര്‍ലൂ സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം ബ്ലാക്ക് ബെറിയി, ക്വാല്‍കം, ആമസോണ്‍ തുടങ്ങിയവയിൽ പ്രവര്‍ത്തിച്ചു. 2012ല്‍ ഇന്‍സ്റ്റാകാര്‍ട്ട് എന്ന സംരംഭം ആരംഭിച്ചു. പലവ്യജ്ഞന വിതരണമായാണ് കമ്പനി തൂടങ്ങിയത്. പട്ടികയില്‍ ഒന്നാമന്‍ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കര്‍ബര്‍ഗാണ്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi! Would you mind if I share your blog with my myspace group?
There’s a lot of people that I think would really enjoy your content.
Please let me know. Cheers
Hey there fantastic website! Does running a blog like this
take a massive amount work? I have virtually no knowledge of programming however I had been hoping to start my own blog soon. Anyway, if
you have any ideas or tips for new blog owners please share.
I know this is off topic nevertheless I just had to ask.
Many thanks!
Very good info. Lucky me I found your site by accident (stumbleupon).
I’ve saved it for later!
I’m gone to say to my little brother, that he should also pay
a quick visit this weblog on regular basis to obtain updated from most recent gossip.
Remarkable issues here. I’m very happy to see your post. Thanks a lot and I’m looking forward to touch you.
Will you kindly drop me a e-mail?