
സിലിക്കോണ്‍വാലി: അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഐബിഎംല്‍ 25,000 പുതിയ ജോലി ഒഴിവുകള്‍ ഉണ്ടാക്കുമെന്ന് സിഇഒ ജിന്നി റൊമേറ്റി. പ്രസിഡന്റ് ഇലക്ട് ഡൊണാള്‍ഡ് ട്രംപ് വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഐബിഎം സിഇഒ പ്രസ്താവന ഇറക്കിയത്. ട്രംപിന്റെ ബിസിനസ് ലീഡേഴ്‌സ് അഡ്വസൈറി പാനല്‍ അംഗമാണ് ജിന്നി റൊമേറ്റി. ഒരു ബില്യന്‍ ഡോളര്‍ ഇതിനായി അമേരിക്കയില്‍ മുതല്‍ മുടക്കുമെന്നാണ് അറിയുന്നത്.
ഫെയിസ് ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഷെറില്‍ സാന്റ് ബെര്‍ഗ്, ആമസോണ്‍ സിഇഒ, ജെഫ് ബി ബോസ്, ഗൂഗിള്‍ പേരന്റ് കമ്പനി ആല്‍ഫബെറ്റ് സിഇഒ ലാറി പേജ്, എറിക്ക് ഷിമിറ്റ് തുടങ്ങിയവരുമായി ജിന്നി റൊമേറ്റി കൂടിക്കാഴ്ച നടത്തി. അമേരിക്കയില്‍ കൂടുതല്‍ ടെക്‌നോളജി ജോലി അവസരങ്ങള്‍ ഉണ്ടാക്കുന്നതിനായി നീക്കങ്ങള്‍ ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐബിഎം അമേരിക്കയിലെ ഏറെ ജോലികള്‍ ഒഴിവാക്കുകയും വിദേശങ്ങളില്‍ പുതിയ ജോലി അവസരങ്ങള്‍ സൃഷ്ടിക്കു കയും ചെയ്തതായി ആരോപണം നിലനിന്നിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I could not refrain from commenting. Well
written!
I love what you guys are usually up too.
This type of clever work and exposure! Keep up the
amazing works guys I’ve you guys to my blogroll.
Excellent web site you’ve got here.. It’s hard to find high-quality writing like yours nowadays.
I honestly appreciate individuals like you!
Take care!!
For the reason that the admin of this web site is working, no uncertainty very shortly it will be renowned, due to its quality contents.
certainly like your web site however you need
to take a look at the spelling on several of your posts.
A number of them are rife with spelling issues and
I in finding it very troublesome to inform the reality then again I’ll surely come again again.