Currency

വിദേശികളുടെ ചികില്‍സക്ക് പ്രത്യേക ആശുപത്രി; കരാറിൽ ഒപ്പുവെച്ചു

സ്വന്തം ലേഖകൻFriday, December 16, 2016 7:52 am

രാജ്യത്തെ വിദേശികളുടെ ചികില്‍സക്ക് പ്രത്യേക ആശുപത്രി സ്ഥാപിക്കുന്നത് സംബന്ധിച്ച കരാറിൽ സര്‍ക്കാര്‍ സ്വാകാര്യ പങ്കാളിത്തമുള്ള കുവൈറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ദമാനും ചൈന മെറ്റലര്‍ജിക്കല്‍ ഗ്രൂപ്പ് കോര്‍പറേഷനും ഒപ്പുവെച്ചു.

കുവൈറ്റ് സിറ്റി: രാജ്യത്തെ വിദേശികളുടെ ചികില്‍സക്ക് പ്രത്യേക ആശുപത്രി സ്ഥാപിക്കുന്നത് സംബന്ധിച്ച കരാറിൽ സര്‍ക്കാര്‍ സ്വാകാര്യ പങ്കാളിത്തമുള്ള കുവൈറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ദമാനും ചൈന മെറ്റലര്‍ജിക്കല്‍ ഗ്രൂപ്പ് കോര്‍പറേഷനും ഒപ്പുവെച്ചു. ജഹറയിലും അഹമ്മദിയിലും 600 കിടക്കകള്‍ വീതമുള്ള ആശുപത്രികള്‍ നിര്‍മിക്കാനുള്ള ധാരണാപത്രത്തിലാണ് ഒപ്പുവെച്ചിരിക്കുന്നത്.

കരാർ പ്രകാരം 162 മില്യണ്‍ ദിനാര്‍ ചെലവില്‍ രാജ്യത്തു 600 വീതം കിടക്കകളുള്ള രണ്ടു ആശുപത്രികളാണ് നിർമ്മിക്കുക. രണ്ടു വര്‍ഷത്തിനകം ആശുപത്രികളുടെ നിര്‍മാണം പൂര്‍ത്തായാകും. കെട്ടിട രൂപകല്‍പന, നിര്‍മാണം, ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, മെയിന്‍റനന്‍സ് ചുമതലകള്‍ എം സി സി ഗ്രൂപ്പിനായിരിക്കും. ആശുപത്രികള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ വിദേശികള്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ ദമാന്‍ ഏറ്റെടുക്കും. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

19 thoughts on “വിദേശികളുടെ ചികില്‍സക്ക് പ്രത്യേക ആശുപത്രി; കരാറിൽ ഒപ്പുവെച്ചു”

  1. Tangela says:

    I was suggested this website by my cousin. I’m not sure whether this post is written by him as no one else know
    such detailed about my problem. You are incredible!
    Thanks!

  2. Alberta says:

    Oh my goodness! Incredible article dude! Thank you so much, However I am going through
    troubles with your RSS. I don’t know the reason why I cannot subscribe
    to it. Is there anybody getting similar RSS problems?
    Anyone who knows the answer will you kindly respond? Thanks!!

Comments are closed.

Top
x