രാജ്യത്തെ വിദേശികളുടെ ചികില്‍സക്ക് പ്രത്യേക ആശുപത്രി സ്ഥാപിക്കുന്നത് സംബന്ധിച്ച കരാറിൽ സര്‍ക്കാര്‍ സ്വാകാര്യ പങ്കാളിത്തമുള്ള കുവൈറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ദമാനും ചൈന മെറ്റലര്‍ജിക്കല്‍ ഗ്രൂപ്പ് കോര്‍പറേഷനും ഒപ്പുവെച്ചു.
കുവൈറ്റ് സിറ്റി: രാജ്യത്തെ വിദേശികളുടെ ചികില്‍സക്ക് പ്രത്യേക ആശുപത്രി സ്ഥാപിക്കുന്നത് സംബന്ധിച്ച കരാറിൽ സര്‍ക്കാര്‍ സ്വാകാര്യ പങ്കാളിത്തമുള്ള കുവൈറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ദമാനും ചൈന മെറ്റലര്‍ജിക്കല്‍ ഗ്രൂപ്പ് കോര്‍പറേഷനും ഒപ്പുവെച്ചു. ജഹറയിലും അഹമ്മദിയിലും 600 കിടക്കകള്‍ വീതമുള്ള ആശുപത്രികള്‍ നിര്‍മിക്കാനുള്ള ധാരണാപത്രത്തിലാണ് ഒപ്പുവെച്ചിരിക്കുന്നത്.
കരാർ പ്രകാരം 162 മില്യണ്‍ ദിനാര്‍ ചെലവില്‍ രാജ്യത്തു 600 വീതം കിടക്കകളുള്ള രണ്ടു ആശുപത്രികളാണ് നിർമ്മിക്കുക. രണ്ടു വര്‍ഷത്തിനകം ആശുപത്രികളുടെ നിര്‍മാണം പൂര്‍ത്തായാകും. കെട്ടിട രൂപകല്‍പന, നിര്‍മാണം, ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, മെയിന്‍റനന്‍സ് ചുമതലകള്‍ എം സി സി ഗ്രൂപ്പിനായിരിക്കും. ആശുപത്രികള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ വിദേശികള്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ ദമാന്‍ ഏറ്റെടുക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
What’s up, I read your blogs like every week.
Your story-telling style is witty, keep doing what you’re doing!
I’m curious to find out what blog platform you’re working with?
I’m experiencing some small security issues with my latest blog and I would like to find something
more safe. Do you have any solutions?
This is a very good tip particularly to those fresh to the blogosphere.
Simple but very precise info… Thank you for sharing
this one. A must read article!
Hi there! This is my first comment here so I just wanted to give a quick shout
out and tell you I genuinely enjoy reading your blog posts.
Can you recommend any other blogs/websites/forums that cover the same topics?
Thanks for your time!
Just wish to say your article is as astonishing. The clarity on your put up is just spectacular and
i could suppose you are a professional in this subject.
Fine with your permission let me to grab your RSS feed to stay up to date with imminent post.
Thanks one million and please keep up the enjoyable work.