Currency

പുതിയ മെഡിക്കൽ സ്കൂളുകൾ ആരംഭിക്കില്ലെന്ന് ഫെഡറൽ സർക്കാർ

സ്വന്തം ലേഖകൻFriday, December 16, 2016 10:33 am

രാജ്യത്ത് പുതിയ മെഡിക്കൽ സ്കൂളുകൾ ആരംഭിക്കില്ലെന്നു ഫെഡറൽ സർക്കാർ. അതേസമയം ഉള്‍പ്രദേശങ്ങളിലും പ്രദേശികതലങ്ങളിലും കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും സർക്കാർ അറിയിച്ചു.

അഡലെയ്ഡ്: രാജ്യത്ത് പുതിയ മെഡിക്കൽ സ്കൂളുകൾ ആരംഭിക്കില്ലെന്നു ഫെഡറൽ സർക്കാർ. അതേസമയം ഉള്‍പ്രദേശങ്ങളിലും പ്രദേശികതലങ്ങളിലും കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും സർക്കാർ അറിയിച്ചു. നിലവിലുള്ള മെഡിക്കല്‍ സ്‌കൂളുകള്‍ പര്യാപ്തമാണ്. ഇതിലൂടെ തന്നെ 2030 ഓടെ ഏഴായിരം മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ അധികമുണ്ടാവുമെന്നാണ് കണക്കുക്കൂട്ടുന്നതെന്ന് റൂറല്‍ ഹെല്‍ത്ത് അസിസ്റ്റന്റ് മന്ത്രി ഡേവിഡ് ഗില്ലെസ്‌പൈ അരിയിച്ചു.

ഉള്‍പ്രദേശങ്ങളിലും പ്രാദേശിക തലത്തിലും മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ കുറവ് നികത്താന്‍ മെഡിക്കല്‍ സ്‌കൂളുകൾ പുനർവിന്യസിക്കുന്നതിനെ പറ്റി സർക്കാർ ആലോചിക്കുന്നുണ്ട്. പ്രാദേശിക മേഖലകളില്‍ മെഡിക്കല്‍ സ്‌പെഷലിസ്റ്റ് പരിശീലനത്തിനായി 94 ദശലക്ഷം ഡോളർ സർക്കാർ ഇതിനോടകം നീക്കി വെച്ചിട്ടുമുണ്ട്. അതേസമയം പുതിയ മെഡിക്കല്‍ സ്‌കൂളുകള്‍ ആവശ്യമാണെന്ന നിലപാടാണ് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷനുള്ളത്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

22 thoughts on “പുതിയ മെഡിക്കൽ സ്കൂളുകൾ ആരംഭിക്കില്ലെന്ന് ഫെഡറൽ സർക്കാർ”

  1. Wallace says:

    hey there and thank you for your information – I have certainly picked up something new from
    right here. I did however expertise some technical issues using this site,
    since I experienced to reload the site lots of
    times previous to I could get it to load properly. I had been wondering if your hosting is OK?
    Not that I am complaining, but slow loading instances times will often affect your placement
    in google and could damage your quality score if advertising and marketing with Adwords.
    Well I’m adding this RSS to my email and can look out
    for much more of your respective intriguing content.
    Ensure that you update this again soon.

  2. Earle says:

    Today, I went to the beachfront with my kids. I found a sea shell and gave it to my 4 year old daughter
    and said “You can hear the ocean if you put this to your ear.” She
    put the shell to her ear and screamed. There was a hermit crab inside and it pinched her ear.

    She never wants to go back! LoL I know this is completely off topic but I had to tell someone!

  3. You can certainly see your expertise in the work you write.

    The sector hopes for even more passionate writers like you who
    aren’t afraid to say how they believe. All the time go after
    your heart.

  4. Hello to every one, for the reason that I am really eager of reading this blog’s post to be updated on a regular basis.
    It includes fastidious information.

Comments are closed.

Top
x