വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നിരവധി ഓഫറുകളും, എല്ലാ പര്‍ച്ചേസുകള്‍ക്കും സുവര്‍ണ്ണ സമ്മാനങ്ങളും, മൂന്നാം തീയതി വരെ ഉണ്ടാകുമെന്നും ജനറല്‍ മാനേജര്‍ സിറിയസ് വര്‍ഗീസ് അറിയിച്ചു.
ദുബായ്: കരാമാ സെന്ററിലെ സ്കൈ ജുവല്ലറിയുടെ മൂന്നാമത് ഷോറൂമിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട റീബ്സി ഷിബുവിനൊപ്പം സ്കൈ ജുവല്ലറി ഡയറക്ടര്‍ ഡെയ്സി ബാബു ജോണും ചേര്‍ന്ന് വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒപ്പം മുഖ്യാതിഥിയായ റിബ്സി ഷിബുവിന് 3 പവന് സമ്മാനവും നല്കി.
വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നിരവധി ഓഫറുകളും, എല്ലാ പര്‍ച്ചേസുകള്‍ക്കും സുവര്‍ണ്ണ സമ്മാനങ്ങളും, മൂന്നാം തീയതി വരെ ഉണ്ടാകുമെന്നും ജനറല്‍ മാനേജര്‍ സിറിയസ് വര്‍ഗീസ് അറിയിച്ചു. ഡയറക്ടര്‍മാരായ അരുണ്‍ ജോണ്‍, ആകാശ് ജോണ്‍, അമിത് ജോണ്‍, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I like it whenever people get together and share views.
Great site, stick with it!
Thanks , I have recently been looking for information about
this topic for a while and yours is the greatest I have discovered so far.
But, what concerning the bottom line? Are you positive
about the supply?
I was recommended this website by my cousin. I’m no longer certain whether or not this
publish is written by way of him as nobody else recognise such special about my trouble.
You’re amazing! Thank you!
I always used to read piece of writing in news papers but now as I am a user of net thus from now I am using
net for content, thanks to web.
Hi! This post could not be written any better! Reading
through this post reminds me of my good old room
mate! He always kept chatting about this. I will forward this article to him.
Fairly certain he will have a good read. Thanks
for sharing!