Currency

യുഎഇ പൊതുമേഖലയിലെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Tuesday, May 4, 2021 6:24 pm
ramzan
Villa-kochi-Kerala

ദുബായ്: യുഎഇയില്‍ പൊതുമേഖലയിലെ പെരുന്നാള്‍ (ഈദുല്‍ ഫിതര്‍) അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. റമസാന്‍ 29 മുതല്‍ ഷവ്വാല്‍ മൂന്നു വരെയായിരിക്കും അവധി. അതായത്, റമസാന്‍ 29 ദിവസം ആണെങ്കില്‍ ഈ മാസം 11 മുതല്‍ മേയ് 14 വരെയായിരിക്കും അവധി.

റമസാന്‍ 30 ദിവസം പൂര്‍ത്തിയാവുകയാണെങ്കില്‍ അഞ്ചു ദിവസം അവധി ലഭിക്കും, മേയ് 11 മുതല്‍ 15 വരെ. ഏപ്രില്‍ 13നാണ് റമസാന്‍ ആരംഭിച്ചത് സ്വകാര്യ മേഖലയിലെ അവധി ഉടന്‍ പ്രഖ്യാപിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x