ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭരണസമിതിയിലേക്ക് വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 1,403 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി. അസോസിയേഷനില്‍ 2,552 പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് അഞ്ചുമണിക്ക് അവസാനിച്ചു.
ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭരണസമിതിയിലേക്ക് വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 1,403 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി. അസോസിയേഷനില്‍ 2,552 പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് അഞ്ചുമണിക്ക് അവസാനിച്ചു. അസോസിയേഷന് കമ്യൂണിറ്റി ഹാളിലായിരുന്നു വോട്ടുചെയ്യാനുള്ള സൗകര്യം ഒരുക്കിയത്.
അജ്മാന് അല്‍ അമീര്‍ ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ജെ. ജേക്കബ്ബായിരുന്നു വരണാധികാരി. നാട്ടിലെ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രചാരണത്തിലും പോളിങ്ങിലും ദൃശ്യമായിരുന്നു. സാധാരണയായി വിട്ടുനില്‍ക്കാറുള്ള അംഗങ്ങളെ ഇപ്രാവശ്യം കൊണ്ടുവരാന്‍ ഇരുമുന്നണികളും ശ്രമം നടത്തിയിരുന്നു. സമൂഹമാധ്യമങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി സ്ഥാനാര്‍ഥികളും മുന്നണികളും കൂടുതല്‍ ഉപയോഗിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Thank you for the good writeup. It in fact was a amusement account it.
Look advanced to far added agreeable from you! However, how can we
communicate?
Thank you, I have just been searching for info approximately this
subject for ages and yours is the greatest I’ve found out till now.
But, what concerning the conclusion? Are you certain about the
source?
It’s amazing to pay a visit this website and reading the views of all colleagues about this article,
while I am also keen of getting knowledge.
You really make it appear really easy with your presentation however I to find this topic to be really one thing which I feel I would never understand.
It seems too complex and extremely wide for me. I’m taking a look ahead for your next publish,
I will try to get the grasp of it!