Currency

ഷാര്‍ജ വിമാനത്താവളത്തില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം

സ്വന്തം ലേഖകന്‍Wednesday, April 14, 2021 5:41 pm
airport
Villa-kochi-Kerala

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ കോവിഡ് 19 മാനദണ്ഡങ്ങളില്‍ മാറ്റം. വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അടിയന്തര ദുരന്ത നിവാരണ സംഘം അറിയിച്ചു. കൂടാതെ, വിമാനത്താവളത്തില്‍ വീണ്ടും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x