Currency

ഷാര്‍ജയില്‍ മാര്‍ച്ച് 25 വരെ ഇ ലേണിങ് നീട്ടി

സ്വന്തം ലേഖകന്‍Sunday, February 28, 2021 5:24 pm
online
Villa-kochi-Kerala

ഷാര്‍ജ: വിദ്യാര്‍ഥികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഷാര്‍ജയിലെ സ്‌കൂളുകളില്‍ ഇലേണിങ് മാര്‍ച്ച് 25 വരെ നീട്ടി. ഷാര്‍ജ അത്യാഹിത, ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സിലബസ് പിന്തുടരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി അടുത്ത അധ്യയന വര്‍ഷമേ സ്‌കൂളിലെത്താനാകൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x