അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുന്ന പുതിയ മാർഗനിർദേശങ്ങൾ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും കുട്ടികളിലെ അമിത വണ്ണം കുറയ്ക്കാൻ ലക്ഷ്യമിടുന്നതുമാണ്.
ദുബായ്: സ്കൂൾ കാന്റീനുകൾക്ക് ദുബായ് മുനിസിപ്പാലിറ്റി പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുന്ന പുതിയ മാർഗനിർദേശങ്ങൾ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും കുട്ടികളിലെ അമിത വണ്ണം കുറയ്ക്കാൻ ലക്ഷ്യമിടുന്നതുമാണ്.
ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയ വിഭവങ്ങൾ, കാർബൺ അടങ്ങിയ പാനീയങ്ങൾ, ചോക്ക്ലേറ്റുകൾ, വറുത്ത സാധനങ്ങൾ എന്നിവ കുട്ടികൾക്ക് നൽകുന്നതിനു വിലക്ക് ഏർപ്പെടുത്തും. സ്കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യം പ്രദാനം ചെയ്യാൻ പുതിയ ഉത്തരവിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. നിലവിൽ രാജ്യത്തെ 34ശതമാനം കുട്ടികളും അമിതവണ്ണവും ഭാരവും ഉള്ളവരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I am not sure where you’re getting your info, but good topic.
I needs to spend some time learning more or understanding more.
Thanks for wonderful info I was looking for this info for my mission.
Hi there, I read your blog on a regular basis. Your story-telling
style is awesome, keep doing what you’re
doing!
Can you tell us more about this? I’d love to find
out some additional information.