Currency

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 10 ലക്ഷം പൗണ്ടിന്റെ സ്‌കോളര്‍ഷിപ്പുമായി ബ്രിട്ടൺ

സ്വന്തം ലേഖകൻSunday, December 18, 2016 7:07 pm

കല, ഡിസൈന്‍ എന്നീ മേഖല മുതല്‍ എന്‍ജിനീയറിംഗ്, നിയമം, മാനെജ്മെന്റ് എന്നീ മേഖലയില്‍ പഠനം നടത്തുന്നവര്‍ക്കായാണ് പുതിയ 198 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക.

ലണ്ടൻ: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അടുത്ത വര്‍ഷത്തേക്ക് പത്ത് ലക്ഷം പൗണ്ടിന്റെ സ്‌കോളര്‍ഷിപ്പ് നൽകുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. കല, ഡിസൈന്‍ എന്നീ മേഖല മുതല്‍ എന്‍ജിനീയറിംഗ്, നിയമം, മാനെജ്മെന്റ് എന്നീ മേഖലയില്‍ പഠനം നടത്തുന്നവര്‍ക്കായാണ് പുതിയ 198 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക.

ദ്ധതിയില്‍ ബ്രിട്ടനിലെ 40 യൂണിവേഴ്സിറ്റികൾ പങ്കാളികളായിരിക്കുമെന്ന് രിട്ടീഷ് കൗണ്‍സില്‍ ഈസ്റ്റ് ഇന്ത്യ ഡയറക്ടര്‍ ദീപാഞ്ചന്‍ ചക്രബര്‍ത്തി പറഞ്ഞു. അതേസമയം, വിദേശ വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം ഇതിന് തിരിച്ചടിയാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇപ്പോഴുള്ള വിദേശ വിദ്യാര്‍ഥികളുടെ എണ്ണം പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 10 ലക്ഷം പൗണ്ടിന്റെ സ്‌കോളര്‍ഷിപ്പുമായി ബ്രിട്ടൺ”

  1. Howdy! Quick question that’s totally off topic. Do you
    know how to make your site mobile friendly? My website looks weird when browsing from my iphone4.
    I’m trying to find a theme or plugin that might be able to correct this problem.
    If you have any suggestions, please share. Many thanks!

  2. Please let me know if you’re looking for a article author for your
    blog. You have some really great articles and I believe
    I would be a good asset. If you ever want to take some of the load off, I’d absolutely love to write some articles for
    your blog in exchange for a link back to mine. Please
    send me an e-mail if interested. Cheers!

  3. Clint says:

    Your way of telling everything in this article
    is genuinely nice, every one can easily understand it, Thanks a lot.

  4. This is a topic which is near to my heart… Cheers! Exactly where are your contact details though?

Comments are closed.

Top
x