മഞ്ഞ് പെയ്യുന്ന രാത്രിയില്‍ ക്രിസ്മസ് ആഘോഷിക്കാനുള്ള ഭാഗ്യം ഇല്ലാത്തവരാണ് ഓസ്‌ട്രേലിയക്കാര്‍. കാരണം മറ്റൊന്നുമല്ല, ദക്ഷിണധ്രുവത്തില്‍ സ്ഥിതി ചെയ്യുന്ന ഓസ്‌ട്രേലിയയില്‍ ഡിസംബര്‍ മാസത്തില്‍ നല്ല ചൂടന്‍ കാലാവസ്ഥയായിരിക്കും.
സിഡ്‌നി: ക്രിസ്മസ് ആഘോഷങ്ങളിലാണ് ലോകമെങ്ങും. എന്നാല്‍ പല രാജ്യങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ആഘോഷം തികച്ചും വേറിട്ടതാണ്.

മഞ്ഞ് പെയ്യുന്ന രാത്രിയില്‍ ക്രിസ്മസ് ആഘോഷിക്കാനുള്ള ഭാഗ്യം ഇല്ലാത്തവരാണ് ഓസ്‌ട്രേലിയക്കാര്‍. കാരണം മറ്റൊന്നുമല്ല, ദക്ഷിണധ്രുവത്തില്‍ സ്ഥിതി ചെയ്യുന്ന ഓസ്‌ട്രേലിയയില്‍ ഡിസംബര്‍ മാസത്തില്‍ നല്ല ചൂടന്‍ കാലാവസ്ഥയായിരിക്കും.
ഡിസംബര്‍ മദ്ധ്യത്തോടെ ആരംഭിക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ ജനുവരി കടന്ന് ഫെബ്രുവരി ആദ്യവാരം വരെ നീണ്ടു നില്‍ക്കും. മഞ്ഞില്ലെന്നു കരുതി ആഘോഷത്തിനു പിന്നിലല്ല ഓസ്‌ട്രേലിയക്കാര്‍.

പൂക്കള്‍ കൊണ്ട് വീടിന്റെ പ്രധാനവാതിലില്‍ അലങ്കാരപ്പണികള്‍ നടത്തുകയും തദ്ദേശീയമായി കാണപ്പെടുന്ന ക്രിസ്മസ് ബുഷ് എന്ന മരത്തിന്റെ ചില്ല കൊണ്ട് വീട് അലങ്കരിക്കുകയും ചെയ്യും. ക്രിസ്മസ് റീത്തുകള്‍ എന്നാണ് ഇവ ഓസ്‌ട്രേലിയയില്‍ അറിയപ്പെടുന്നത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Nice post. I learn something totally new and
challenging on websites I stumbleupon on a daily basis.
It will always be helpful to read through content from other authors
and practice something from their web sites.
This post is really a pleasant one it helps new web
visitors, who are wishing for blogging.
Thanks in support of sharing such a pleasant thinking, paragraph is good, thats why i have read it completely