ദുബായില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ ദുബായ് ഹോള്‍ഡിങ്സ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹമ്മദ് ബിന്‍ ബയാത് ആണ് ഇക്കാര്യം അറിയിച്ചത്. സ്മാര്‍ട് സിറ്റി നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാനുള്ള നടപടികളും ഇരുകൂട്ടരും ചര്‍ച്ച ചെയ്തു.
ദുബായ്: കേരളത്തില്‍ കൂടുതല്‍ മേഖലകളില്‍ നിക്ഷേപം നടത്താന്‍ താല്പര്യമുണ്ടെന്ന് സ്മാര്‍ട് സിറ്റിയുടെ മുഖ്യപ്രായോജകരായ ദുബായ് ഹോള്‍ഡിങ്സ്. ദുബായില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ ദുബായ് ഹോള്‍ഡിങ്സ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹമ്മദ് ബിന്‍ ബയാത് ആണ് ഇക്കാര്യം അറിയിച്ചത്. സ്മാര്‍ട് സിറ്റി നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാനുള്ള നടപടികളും ഇരുകൂട്ടരും ചര്‍ച്ച ചെയ്തു.
കൊച്ചി സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്മാന് ജാബര്‍ ബിന്‍ ഹാഫിസ്, അഡിഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സ്മാര്‍ട് സിറ്റി എം.ഡി.ബാജു ജോര്‍ജ്, വ്യവസായി എം.എ.യൂസഫലി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സ്മാര്‍ട് സിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ദുബായില്‍ നടക്കുന്ന ബിസിനസ് മീറ്റിലും മുഖ്യമന്ത്രി പങ്കെടുക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi! Do you know if they make any plugins to safeguard against hackers?
I’m kinda paranoid about losing everything I’ve worked hard on. Any suggestions?