ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ക്രിസ്മസ്-പുതുവത്സര ആഘോഷം ഡിസംബര്‍ 29,30 തീയതികളില്‍.
മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ക്രിസ്മസ്-പുതുവത്സര ആഘോഷം ഡിസംബര്‍ 29,30 തീയതികളില്‍. ബഹ്റെനിലെ ഏറെ ശ്രദ്ധേയമായ സംഗീത കൂട്ടായ്മയായ “പാട്ടുകൂട്ട”ത്തിന്റെ സഹകരണത്തോടെ ‘കാതോട് കാതോരം’ എന്ന പരിപാടിയും ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഡിസംബര്‍ 29ന് രാത്രി എട്ടിനാണ് സംഗീതപരിപാടി.
ഡിസംബര്‍ 30 വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണി മുതല്‍ 6:30 വരെ ക്രിസ്മസ് ട്രീ മല്‍സരവും, 6:30 മുതല്‍ 7:30 മണി വരെ സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ “ബെയ്ക്ക് എ കേക്ക്” മത്സരവും തുടര്‍ന്ന് ക്രിസ്മസ് ആഘഷങ്ങളോടനുബന്ധിച്ചുള്ള സമൂഹഗാനം, മാര്‍ഗ്ഗംകളി, ക്രിസ്മസ് കരോള്‍, ലഘുനാടകം തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
hey there and thank you for your information – I have
certainly picked up anything new from right here.
I did however expertise a few technical issues using this site, since I
experienced to reload the web site many times
previous to I could get it to load correctly.
I had been wondering if your hosting is OK? Not that I’m complaining, but sluggish
loading instances times will often affect your placement in google and can damage your high quality score if advertising and marketing with Adwords.
Well I am adding this RSS to my e-mail and could look out for
much more of your respective fascinating content. Ensure that you update this again soon.
It’s amazing to visit this website and reading
the views of all friends about this paragraph, while I am also zealous of getting familiarity.