ഷാർജയിൽ കൂടുതൽ പെട്രോൾ സ്റ്റേഷനുകൾ തുറക്കാൻ അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്)
ഷാർജ: ഷാർജയിൽ കൂടുതൽ പെട്രോൾ സ്റ്റേഷനുകൾ തുറക്കാൻ അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്). എമിറേറ്റിലെ പെട്രോൾ സ്റ്റേഷനുകളുടെ എണ്ണം 91 ആയി ഉയർത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
അൽ മഹാബ്, അൽ ഗാഫിയ എന്നിവിടങ്ങളിൽ പുതിയ പെട്രോൾ സ്റ്റേഷനുകൾ തുറക്കും. എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനിയുമായി അഡ്നോക് ഒപ്പു വെച്ച അസ്സറ്റ് ട്രാൻസ്ഫർ കരാർ പ്രകാരമാണ് കൂടൂതൽ പെട്രോൾ സ്റ്റേഷനുകൾ തൂറക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi! I just want to give you a huge thumbs up for the excellent information you’ve got here on this post.
I am coming back to your web site for more soon.