
ബഹ്‌റൈന്‍: രണ്ട് വര്‍ഷം മുമ്പ് ബഹ്‌റൈനില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ മൂന്ന് പേര്‍ക്കുള്ള വധശിക്ഷ നടപ്പിലാക്കി. 2014 മാര്‍ച്ചിലായിരുന്നു പോലീസുകാരെ കൊലപ്പെടുത്തിയത്.
വധശിക്ഷയുടെ പശ്ചാത്തലത്തില്‍ അനിഷ്ടസംഭവങ്ങള്‍ തടയാന്‍ രാജ്യത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.