Currency

ഇന്ത്യൻ വംശജ യൂണിവേഴ്‌സിറ്റി ഒഫ് സെന്‍ട്രല്‍ ലങ്കാഷെര്‍ ചാൻസലർ

സ്വന്തം ലേഖകൻSunday, January 22, 2017 8:40 pm

പദവിലെത്തുന്ന മാധ്യമ മേഖലയില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ വംശജയാണ് രണ്‍വീര്‍ സിങ്.

ലണ്ടൺ: ഇന്ത്യന്‍ വംശജയായ പ്രമുഖ ടെലിവിഷന്‍ ജേണലിസ്റ്റ് രണ്‍വീര്‍ സിങ് (39) ബ്രിട്ടണിലെ യൂണിവേഴ്‌സിറ്റി ഒഫ് സെന്‍ട്രല്‍ ലങ്കാഷെര്‍ (യു.സി.ലാന്‍) ചാന്‍സലർ. പദവിലെത്തുന്ന മാധ്യമ മേഖലയില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ വംശജയാണ് രണ്‍വീര്‍ സിങ്.

1977 ല്‍ പ്രസ്റ്റനിലെ സിഖ് കുടുംബത്തിലാണ് രണ്‍വീര്‍ ജിച്ചത്. യുസിലാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2000 ല്‍ ബ്രോഡ്കാസ്റ്റ് ജേണലിസത്തില്‍ പിജി ബിരുദം നേടിയ രണ്‍വീര്‍ ഐടിവി ചാനല്‍ ന്യൂസ് ഷോകളിലെ സജീവ സാന്നിധ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x