Currency

മലപ്പുറം സ്വദേശികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

സ്വന്തം ലേഖകന്‍Monday, January 23, 2017 2:33 pm

കല്‍ബയില്‍ ഫര്‍ണീച്ചര്‍ ഗോഡൗണിന് തീപിടിച്ച് മരിച്ച മലപ്പുറം സ്വദേശികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

ഷാര്‍ജ: കല്‍ബയില്‍ ഫര്‍ണീച്ചര്‍ ഗോഡൗണിന് തീപിടിച്ച് മരിച്ച മലപ്പുറം സ്വദേശികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മൂന്ന് മലപ്പുറം സ്വദേശികളാണ് തീപിടിത്തതില്‍ മരിച്ചത്.

ഡിഎന്‍എ പരിശോധന നടത്തി ഇവരുടെ മൃതദേഹങ്ങള്‍ ഔദ്യോഗികമായി തിരിച്ചറിയാന്‍ രണ്ടാഴ്ച സമയമെടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x