Currency

ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ ഫെബ്രുവരി രണ്ടിന്

സ്വന്തം ലേഖകന്‍Wednesday, January 25, 2017 4:13 pm

പതിമൂന്ന് കേന്ദ്രങ്ങളിലാണ് ലൈറ്റ് ഫെസ്റ്റിവലിന് വേദിയാവുക. മേളയ്ക്ക് തുടക്കം കുറിച്ച് നഗരത്തില്‍ ഘോഷയാത്രയും നടക്കും.

ഷാര്‍ജ: ലൈറ്റ് ഫെസ്റ്റിവലിന് അടുത്തമാസം രണ്ടിന് തിരി തെളിയും. പതിമൂന്ന് കേന്ദ്രങ്ങളിലാണ് ലൈറ്റ് ഫെസ്റ്റിവലിന് വേദിയാവുക. മേളയ്ക്ക് തുടക്കം കുറിച്ച് നഗരത്തില്‍ ഘോഷയാത്രയും നടക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x