ബഹ്‌റൈനില്‍ കഴിഞ്ഞ മാസം പിടിയിലായത് 129 അനധികൃത തൊഴിലാളികള്‍. ബഹ്‌റൈന്‍ നാഷണാലിറ്റി, പാസ്‌പോര്‍ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ് (എന്‍.പി.ആര്‍.എ) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ മാസം പിടിയിലായത് 129 അനധികൃത തൊഴിലാളികള്‍. ബഹ്‌റൈന്‍ നാഷണാലിറ്റി, പാസ്‌പോര്‍ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ് (എന്‍.പി.ആര്‍.എ) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
എന്‍.പി.ആര്‍.എ ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനകളിലാണ് അനധികൃത തൊഴിലാളികളെ പിടികൂടിയത്. ലബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും, വര്‍ക്‌സ് ആന്‍ഡ് മുനിസിപ്പാലിറ്റി അഫയേഴ്‌സ് മന്ത്രാലയവും, പോലീസ് അധികൃതരും സഹകരിച്ചുകൊണ്ടാണ് പരിശോധനകള്‍ നടത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.