ഈ വര്‍ഷം സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ലിംഗസമത്വ മാര്‍ഗരേഖ സാമ്പത്തിക സഹകരണ, വികസന ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെയാണ് ഉദ്ഘാടനം ചെയ്യുന്നത്.
ദുബായ്: യുഎഇ ലിംഗസമത്വ മാര്‍ഗരേഖ ഈ വര്‍ഷം ഉദ്ഘാടനം ചെയ്യാന്‍ യുഎഇ ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. ഈ വര്‍ഷം സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ലിംഗസമത്വ മാര്‍ഗരേഖ സാമ്പത്തിക സഹകരണ, വികസന ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെയാണ് ഉദ്ഘാടനം ചെയ്യുന്നത്.
മാര്‍ഗരേഖയില്‍ സ്വകാര്യമേഖലയില്‍ നഴ്സറികള്‍ നിര്‍ബന്ധമാക്കിയുള്ള നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലിംഗസമത്വ സൂചികയ്ക്കുവേണ്ടിയുള്ള പദ്ധതി രേഖ, അടുത്ത മൂന്നുവര്‍ഷത്തെ പദ്ധതികള്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.