Currency

മലയാളി വിദ്യാര്‍ഥിനി ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

സ്വന്തം ലേഖകന്‍Monday, March 20, 2017 9:22 pm

ഷാര്‍ജയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അശ്വതി (16)യാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചത്. കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നാണ് അശ്വതി വീണത്. ഷാര്‍ജ ജമാല്‍ അബ്ദുന്നാസര്‍ റോഡില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.

ഷാര്‍ജ: മലയാളി വിദ്യാര്‍ഥിനി ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. ഷാര്‍ജയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അശ്വതി (16)യാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചത്.

കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നാണ് അശ്വതി വീണത്. ഷാര്‍ജ ജമാല്‍ അബ്ദുന്നാസര്‍ റോഡില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ ലഭ്യമല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x