Currency

ഷാര്‍ജയിലെ ടാക്‌സികള്‍ക്ക് ഇനി മുതല്‍ പുതിയ നമ്പര്‍പ്ലേറ്റ്

സ്വന്തം ലേഖകന്‍Wednesday, March 22, 2017 7:24 pm

ഷാര്‍ജ പൊലീസ് മുന്‍കൈയെടുത്താണ് പഴയ നമ്പര്‍േപ്ലറ്റുകള്‍ നമ്പറുകള്‍ മാറ്റുന്നത്. ടാക്‌സികളെ ഏകീകരണ സ്വഭാവത്തിലേക്ക് കൊണ്ട് വരികയെന്ന ലക്ഷ്യത്തോടെ വളരെ തന്ത്രപ്രധാനമായ രീതിയിലാണ് പുതിയ നമ്പറുകള്‍ക്ക രൂപം നല്‍കിയിരിക്കുന്നത്.

ഷാര്‍ജ: ടാക്‌സികളുടെ പഴയ നമ്പര്‍പ്ലേറ്റുകള്‍ മാറ്റി പുതിയതായി രൂപപ്പെടുത്തിയ നമ്പര്‍പ്ലേറ്റുകള്‍ വെക്കുന്നു. ഷാര്‍ജ പൊലീസ് മുന്‍കൈയെടുത്താണ് പഴയ നമ്പര്‍േപ്ലറ്റുകള്‍ നമ്പറുകള്‍ മാറ്റുന്നത്. ടാക്‌സികളെ ഏകീകരണ സ്വഭാവത്തിലേക്ക് കൊണ്ട് വരികയെന്ന ലക്ഷ്യത്തോടെ വളരെ തന്ത്രപ്രധാനമായ രീതിയിലാണ് പുതിയ നമ്പറുകള്‍ക്ക രൂപം നല്‍കിയിരിക്കുന്നത്.

അധികൃതര്‍ക്ക് ഏളുപ്പത്തില്‍ ഇവയുടെ സേവനത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനും ഇവയിലുള്ള പോരായ്മകള്‍ക്ക് ഉടന്‍തന്നെ പരിഹാരം കാണാനാകുമെന്നുമുള്ള വിശ്വാസത്തിലാണ് നമ്പര്‍ പ്ലേറ്റുകള്‍ മാറ്റുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x