Currency

മലയാളി യുവതി ദുബായില്‍ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകന്‍Tuesday, April 25, 2017 4:17 pm

തിരുവനന്തപുരം സ്വദേശിനിയായ 27കാരിയാണ് മരിച്ചത്. മൂന്നു മാസം മുമ്പ് വിവാഹിതരായ ഇരുവരും ദുബായില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് അല്‍ ഖുസൈസിലെ ഷെയ്ഖ് റാഷിദ് ബില്‍ഡിങ്ങിലാണ് സംഭവം.

ദുബായ്: മലയാളി യുവതി ദുബായില്‍ ആത്മഹത്യ ചെയ്തു. ഭര്‍ത്താവുമായി വീട്ടുലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. ഭാര്യയുടെ മരണവിവരമറിഞ്ഞ ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.

തിരുവനന്തപുരം സ്വദേശിനിയായ 27കാരിയാണ് മരിച്ചത്. മൂന്നു മാസം മുമ്പ് വിവാഹിതരായ ഇരുവരും ദുബായില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് അല്‍ ഖുസൈസിലെ ഷെയ്ഖ് റാഷിദ് ബില്‍ഡിങ്ങിലാണ് സംഭവം.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x