Currency

ബഹ്റൈനില്‍ മെയ് ദിനത്തില്‍ പൊതു അവധി

സ്വന്തം ലേഖകന്‍Saturday, April 29, 2017 11:24 am

പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നും ഇത് സംബന്ധിച്ച് ഉത്തരവ് വന്നു. തിങ്കളാഴ്ച രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫിസുകളും മറ്റ് സ്ഥാപനങ്ങള്‍ക്കും അവിയായിരിക്കും.

മനാമ: ലോക തൊഴിലാളിദിനം പ്രമാണിച്ച് മെയ് ഒന്ന് തിങ്കളാഴ്ച ബഹ്റൈനില്‍ പൊതു അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നും ഇത് സംബന്ധിച്ച് ഉത്തരവ് വന്നു.

തിങ്കളാഴ്ച രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫിസുകളും മറ്റ് സ്ഥാപനങ്ങള്‍ക്കും അവിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x