Currency

മെഡിക്കല്‍ ലീവിന് ദുബായില്‍ പുതിയ നിയന്ത്രണം

സ്വന്തം ലേഖകന്‍Monday, May 1, 2017 4:35 pm

രാജ്യത്ത് മെഡിക്കല്‍ ലീവുകള്‍ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി മുതല്‍ മെഡിക്കല്‍ ലീവ് ലഭിക്കുന്നത് രോഗത്തിന് ചികിത്സ തേടിയതിന് ശേഷമുള്ള ദിവസങ്ങള്‍ക്ക് മാത്രമെന്ന് അധികൃതര്‍ അറിയിച്ചു.

ദുബായ്: രാജ്യത്ത് മെഡിക്കല്‍ ലീവുകള്‍ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി മുതല്‍ മെഡിക്കല്‍ ലീവ് ലഭിക്കുന്നത് രോഗത്തിന് ചികിത്സ തേടിയതിന് ശേഷമുള്ള ദിവസങ്ങള്‍ക്ക് മാത്രമെന്ന് അധികൃതര്‍ അറിയിച്ചു.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി രോഗി ആശുപത്രിയെ സമീപിച്ച ദിവസം മുതലുള്ള അവധി മാത്രമേ എഴുതി നല്‍കാന്‍ പാടുള്ളു എന്ന് അതോറിറ്റി ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x