ദുബായില്‍ കമ്പനികള്‍ക്ക് ഇരട്ട ലൈസന്‍സ് നല്കാന് ധാരണയായി. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് ഇരട്ട ലൈസന്‍സ് അനുവദിക്കുന്നത്.
ദുബായ്: ദുബായില്‍ കമ്പനികള്‍ക്ക് ഇരട്ട ലൈസന്‍സ് നല്കാന് ധാരണയായി. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് ഇരട്ട ലൈസന്‍സ് അനുവദിക്കുന്നത്.
ഇതിനുള്ള ധാരണയായതോടെ ഈ കമ്പനികള്‍ക്ക് ഡിഐഎഫ്സിക്ക് പുറത്തും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.